എൽദോസ് കുറ്റക്കാരനാണെങ്കിൽ പുറത്താക്കുമെന്ന് കെ. സുധാകരൻ
12/10/22 തിരുവനന്തപുരം :എൽദോസ് കുറ്റക്കാരനെങ്കിൽ പുറത്താക്കുമെന്ന് കെ. സുധാകരൻ.കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരന്‍ എന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. എല്‍ദോസിനോട് വിശദീകരണംRead More →






