ഗവർണറുടെ നിർദ്ദേശങ്ങൾ സെക്രട്ടറി വൈകിക്കുന്നതായി ആക്ഷേപം,രണ്ട് മാസം പിന്നിട്ടിട്ടും വിസി നിയമന അപേക്ഷ വിജ്ഞാപനം ആയില്ല,സെക്രട്ടറിക്ക്മേൽ സർക്കാർ സമ്മർദ്ദമെന്നും ആക്ഷേപം
15/10/22 തിരുവനന്തപുരം :ഗവർണരും സർക്കാരുംതമ്മിൽ ഇടഞ്ഞുനിൽക്കുന്നതിനാൽ ,സർക്കാരിന്റെ താൽപ്പര്യങ്ങൾകൂടി സംരക്ഷിക്കുന്നതിനുവേണ്ടി വിവാദ വിഷയങ്ങളിൽ ഗവർണറുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ദേവേന്ദ്രകുമാർ ധോദാവത്ത് കാലതാമസം വരുത്തുന്നതായി ആക്ഷേപം.ഗവർണറുടെ നിർദ്ദേശങ്ങൾ സർക്കാറിന്റെ സമ്മർദ്ദം ഭയന്നാണ്Read More →









