National (Page 520)

22/7/22 ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. results.cbse.nic.in, parikshasangam.cbse.gov.in, cbseresults.nic.in, cbse.gov.in, digilocker.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. CBSE10 എന്നെഴുതി(റോൾ നമ്പർ) (സ്കൂൾ നമ്പർ) (സെന്റർ നമ്പർ) എന്ന ഫോർമാറ്റിൽRead More →

22/7/22 തിരുവനന്തപുരം : കെ.​എ​സ്.​ഇ.​ബി സെ​ക്​​ഷ​ൻ ഓ​ഫി​സു​ക​ളി​ലെ കാ​ഷ്​ കൗ​ണ്ട​റു​ക​ളി​ൽ 500 രൂ​പ​ക്ക്​ മു​ക​ളി​ലു​ള്ള വൈ​ദ്യു​തി ബി​ല്ലു​ക​ൾ പ​ണ​മാ​യി സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ വൈ​ദ്യു​തി ബോ​ർ​ഡ്​ നി​ർ​ദേ​ശം. ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്‍റെ​യും ബോ​ർ​ഡി​ന്‍റെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ്​ ഈRead More →

21/7/22 ന്യൂഡല്‍ഹി: രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു.കേരളത്തിൽ നിന്നും ദ്രൗപതിക്ക് ഒരു വോട്ട് ലഭിച്ചത് കൗതുകമായി.140 ൽ 139പേർ യശ്വന്ത് സിൻഹക്ക് വോട്ടു ചെയ്തു.പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് നേടിയ ദ്രൗപതി എൻRead More →

21/7/22 ന്യുഡൽഹി :എൻ ഡി എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു വിജയത്തിലേക്ക്. മൂന്നാം റൗണ്ടിലും മേൽക്കൈ. മുർമുവിന് ആകെ 2161വോട്ടുകൾ ലഭിച്ചു. വോട്ട് മൂല്യം 5,77,777 കേവല ഭൂരിപക്ഷം പിന്നിടുകയും ചെയ്തു.5,43,516വോട്ടുകൾRead More →

21/7/22 ഡൽഹി :ആദ്യ രണ്ട് റൗണ്ടിലും വന്‍ ലീഡുമായി മുര്‍മു കുതിപ്പ് തുടരുകയാണ്. 1349 വോട്ടുകളാണ് മുര്‍മുവിന് ഇതുവരെ ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ നേടിയത് 537 വോട്ടുകളും. ഇതോടെ ഗോത്രവര്‍ഗത്തില്‍ നിന്നുള്ളRead More →

21/7/22 തിരുവനന്തപുരം :സദാചാര പ്രവർത്തകർക്കെതിരെ പ്രതികരിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി ജോണ്‍ ബ്രിട്ടാസ് എം പി “പിള്ളേര് ഒന്നിച്ചിരിക്കാതിരിക്കാൻ ഒറ്റ ബെഞ്ച് നാട്ടിലെ ചിലർ മുറിച്ചു മാറ്റി മൂന്ന് സീറ്റാക്കി….ഒരുമിച്ചിരിക്കാൻ അതൊന്നും തടസമല്ലെന്ന സന്ദേശം നൽകുന്നRead More →

21/7/22 ഘോരവനങ്ങൾ, നീല ജലാശയങ്ങൾ ഒപ്പം പോയകാലത്തിന്റെ കഥ പറയുന്ന ചരിത്ര അവശേഷിപ്പുകളും…ആൻഡമാൻ ദ്വീപിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഘടകങ്ങൾ പലതാണ്. ആൻഡമാൻ കാണാൻ താത്പര്യമുള്ളവർക്ക് ടൂർ പാക്കേജ് ഒരുക്കുകയാണ് ഐആർസിടിസി. ( Andaman tourRead More →

21/7/22 ഡൽഹി :രാജ്യത്തിന്റെ പുതിയ രാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ 11മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം നാലുമണിയോടെ പൂർണ്ണഫലം അറിയാം.പാര്‍ലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണല്‍. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറിRead More →

20/7/22 തിരുവനന്തപുരം: പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം.Read More →

20/7/22 കാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമൺ, മോൻസിപനച്ചുമൂട്ടിൽ എന്നിവർ നിർമ്മിക്കുന്ന കിങ്ങിണിക്കൂട്ടം നവാഗതനായ പ്രവീൺ ചന്ദ്രൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു.Read More →