കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് :96%പോളിംഗ് രേഖപെടുത്തി
17/10/22 ഡൽഹി :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്.96%പോളിംഗ് രേഖപെടുത്തി.9900വോട്ടർമാരിൽ 9500പേർ വോട്ട് രേഖപെടുത്തി.കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ തെളിവാണ് പോളിംഗ് എന്ന് മധുസൂധൻ മിസ്ത്രി പറഞ്ഞു. തുടക്കത്തിൽ പിന്തുണ കുറവായിരുനെങ്കിലും തരൂർ ശക്തമായ പ്രകടനംRead More →








