National (Page 517)

30/7/22 ദില്ലി: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വൻസ് പഠനം.Read More →

29/7/22 തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ എസ് ആർ ടി സി നടപ്പിലാക്കുന്ന ‘ഗ്രാമവണ്ടി’ ക്ക് തുടക്കമായി. കൊല്ലയില്‍ ​ഗ്രാമ പഞ്ചായത്ത് സ്പോണ്‍സര്‍ ചെയ്ത ​ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി. ​ഗോവിന്ദന്‍Read More →

29/7/22 തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍Read More →

29/7/22 തിരുവനന്തപുരം :കണ്ണൂർ വിസി ചട്ടം ലംഘിച്ച് അനുവദിച്ച സ്വശ്രയ കോളേജിന് സർക്കാരിന്റെ പച്ചകൊടി.കോളേജ് അനുവദിച്ചത് സിൻഡിക്കേറ്റ് അറിയാതെ, കണ്ണൂരിലെ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിന് വിസി വഴങ്ങിയിരുന്നതായി ആക്ഷേപയുണ്ടായിരുന്നു,സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഈRead More →

28/7/22 തിരുവനന്തപുരം :ആദർശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അന്തരിച്ച യുവ നേതാവ് പി. ബിജു വിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം.ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവവുമായിRead More →

28/7/22 ന്യൂഡൽഹി :ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സ് തികയാൻ കാത്തിരിക്കേണ്ടതില്ല. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇനി മുതൽ 17 വയസ്സ് പൂർത്തിയായാൽ പേര് ചേർക്കാൻRead More →

28/7/22 എറണാകുളം :മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ പാസ്റ്റർ അറസ്റ്റിൽ.പെരുമ്പാവൂരിലെ  പെന്തക്കോസ്ത് ചര്‍ച്ച്‌ പാസ്റ്റർ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട്Read More →

28/7/22 തിരുവനന്തപുരം :ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായ, പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോട്ടൻഹിൽ സ്കൂളിൽ ഇന്ന് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ വളരെ ഗൗരവമായി തന്നെ കാണണമെന്ന്പനങ്കാട് പടൈ കക്ഷി (PPK) കേരള ഘടകം. തെറ്റ് ചെയ്തിട്ടുള്ളRead More →

28/7/22 ബ്രിട്ടൻ :22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ബ്രിട്ടനിലെ ബിര്‍മിംഗ് ഹാമിലാണ് മത്സരം. പിവി സിന്ധുവായിരിക്കും ഇന്ത്യന്‍ പതാക ഏന്തുക. ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. 72 കോമണ്‍വെല്‍ത്ത്Read More →

28/7/22 തിരുവനന്തപുരം :സംസ്ഥാനത്ത് വിശ്വാസികള്‍ കര്‍ക്കടക വാവുബലി ആചരിച്ചു . രാത്രി മുതല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇന്ന് ഉച്ചവരെ നീണ്ടുനിന്നു . കോവിഡ് നിയന്ത്രണമില്ലാത്ത ബലിതര്‍പ്പണമാണ് ഇത്തവണ നടന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞRead More →