കണ്ണൂർ വിസി യുടെ ആദ്യനിയമനംതന്നെ ചട്ടവിരുദ്ധം രേഖകൾ പുറത്ത് ; പുനർനിയമനം റദ്ദാക്കണമെന്ന്നിവേദനം
22/10/22 തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ:ഗോപിനാഥ് രവീന്ദ്രന്റെ വിസിയായുള്ള 2017 ലെ ആദ്യനിയമനം ചട്ട പ്രകാരമാണെന്ന സർക്കാർ വാദം സുപ്രീം കോടതി വിധിയോടെ പൊളിയുന്നു. 2016 ലെ ഹൈക്കോടതി വിധി പ്രകാരംRead More →








