ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവർണർ ;പറ്റില്ലെന്ന് മുഖ്യമന്ത്രി, കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്ന് കാനം, വ്യാജ ഏറ്റുമുട്ടലെന്ന് വി ഡി സതീശൻ
26/10/22 തിരുവനന്തപുരം :ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ഗവർണർ.ഈ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കെ.എന്‍ ബാലഗോപാല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അത്യപ്തിയെന്ന് കണിച്ചായിരുന്നു ഗവര്‍ണറുടെ കത്ത്. കെ എന്‍ ബാലഗോപാലിന്റെ പ്രസംഗങ്ങള്‍Read More →








