സ്റ്റുഡന്റസ് ഡയറക്ടർ അധ്യാപക തസ്തികയെന്ന്പ്രിയവർഗീസ് ;അല്ലെന്ന് സിപിഎം സിൻഡിക്കേറ്റ് അംഗം
29/10/22 തിരുവനന്തപുരം :സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്ന സിൻഡിക്കേറ്റ് നിലപാടിന് കടക വിരുദ്ധമായി പ്രസ്തുത തസ്തിക അധ്യാപക വിഭാഗത്തിലാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേ ഷിന്റെ ഭാര്യ പ്രിയവർഗീസ് ഹൈക്കോടതിയിൽRead More →









