National (Page 515)

4/8/22 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവRead More →

4/8/22 എറണാകുളം :അവധി പ്രഖ്യാപിക്കാൻ വൈകിയതിന് ജില്ലാ കളക്ടർ രേണു രാജിനെതിരെ ബാലവകാശ കമ്മീഷനിൽ പരാതി.ബൈജു നോയൽ എന്നയാളാണ് പരാതികാരൻ. പകുതി കുട്ടികളുടെ പഠനം മുടക്കി എന്നാണ് പ്രധാന പരാതി. സ്കൂൾ അവധികൾ നേരത്തെRead More →

4/8/22 തിരുവനന്തപുരം :ആശങ്കയായി ചാലക്കുടിപുഴ. അടുത്ത ഒരുമണിക്കൂറിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജലനിരപ്പ് 10cm വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശം നൽകി. 2018ല്‍ വെള്ളം കയറിയ ഇടങ്ങളില്‍Read More →

4/8/22 തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത.5ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ളRead More →

3/8/22 തിരുവനന്തപുരം :ഗവർണറെയും യൂജിസി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വിസി മാരെ നിയമിക്കാൻ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാൻ സർക്കാർതലത്തിൽ തിരക്കിട്ട നീക്കം. സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയമിച്ച കമ്മീഷൻറെ റിപ്പോർട്ടിലെRead More →

  തിരുവനന്തപുരം :സംസ്ഥാനത്ത് മഴക്ക് നേരിയ ശമനമുണ്ടായ സാഹചര്യത്തിൽ  ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടു നിലവിലുണ്ട്.Read More →

2/8/22 തിരുവനന്തപുരം :സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. , തിരുവനന്തപുരം ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട്,Read More →

2/8/22 ബർമിൻഹാം : കോമൺ വെൽത്ത് ഗെയിംസിൽ ലോൺ ബൗൾസിൽ ഇന്ത്യക്ക് സ്വർണ്ണ നേട്ടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 17-10സ്കോറിൽ തോൽപിച്ചു. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സ്വർണ്ണം നേടിയതോടെ ഇന്ത്യക്ക് ഇതുവരെ നാലു സ്വർണ്ണം ലഭിച്ചു.Read More →

2/8/22 തിരുവനന്തപുരം :സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ ശക്തമായി പെയ്യുന്നു. ഇന്ന് മാത്രം 6മരണം സംഭവിച്ചു. മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദേശമുണ്ട്. മണിമലയാർ, കരമനയാർ, നെയ്യാർ എന്നീ നദീ തീരങ്ങളിൽ പ്രളയ മുന്നറിയിപ്പ്Read More →

2/8/22 തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ  വില കുറച്ച് കേന്ദ്ര സർക്കാർ. 13 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് കുറച്ചത്. ഇതോടെ രാജ്യത്ത് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 89 രൂപയായി. അതേസമയം,  ജൂലൈയിലെ വിലRead More →