കേരള വിസി നിയമനം;സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ വിസി ക്ക് ഗവർണറുടെ ഉത്തരവ്
20/9/22 തിരുവനന്തപുരം :ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന കേരള വിസി ക്ക് പകരക്കാരനെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് അടിയന്തിരമായി ഗവർണറുടെ ഓഫീസിൽ അറിയിക്കാൻ ഗവർണർRead More →







