നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ ഇന്ന് തെരഞ്ഞെടുപ്പ് ;മാർച്ച് 2ന് ഫലം
27/2/23 നാഗാലാൻഡ് /മേഘാലയ :രണ്ട് സംസ്ഥാനങ്ങളിലുമുള്ള 60 സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും . യു.ഡി.പി. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മേഘാലയയിലെ സോഹിയോങ്ങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. നാഗലാന്ഡില് ബി.ജെ.പി ഒരു സീറ്റില്‍ എതിരില്ലാതെRead More →









