ജനുവരി 17 ദേശീയ വിരവിമുക്ത ദിനം;അങ്കണവാടികളിലും , സ്കൂളുകളിലും വിര നശീകരണ ഗുളിക വിതരണം ഇന്ന് ;നിർദ്ദേശങ്ങളുമായി ആരോഗ്യ ഭാരതി കേരളം
17/1/23 തിരുവനന്തപുരം :കുട്ടികളിലെ വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു.Read More →









