VSDP.സംസ്ഥാന പ്രസിഡന്റായി ശ്യം ലൈജു കള്ളിക്കാടിനെ തെരഞ്ഞെടുത്തു
19/1/23 തിരുവനന്തപുരം :VSDP.സംസ്ഥാന പ്രസിഡന്റായി ശ്യം ലൈജു കള്ളിക്കാടിനെ തെരഞ്ഞെടുത്തു . VSDP.സംസ്ഥാന ജനറൽസെക്രട്ടറി,സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള കാമരാജ് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ്Read More →









