മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അപലപനീയം :സീതാറാം യെച്ചൂരി
27/3/23 ഡൽഹി :മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിഷേപിക്കുന്നതിനെ അപലപിച്ച് സിപിഎം പിബി.കേരളത്തിൽ കോൺഗ്രസ് ബിജെപിക്കൊപ്പമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ബിജെപിയോട് ഒപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന നടപടിയാണ് കേരളത്തില്‍Read More →






