കൊച്ചിയിലെ മാലിന്യം ;മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി എം. ബി. രാജേഷ്
10/3/23 കൊച്ചി :കൊച്ചിയിലെ മാലിന്യം നീക്കം ചെയ്യാൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി. എം. ബി. രാജേഷ്.ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രി പി രാജീവുമൊത്ത് സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്ഥിതിഗതികള് ഏറെക്കുറെ നിയന്ത്രണവിധേയമാണെന്നുംRead More →








