പി.പി. ഇ കിറ്റ് വിവാദം ;എല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടെന്ന് കെ. കെ. ഷൈലജ
15/10/22 തിരുവനന്തപുരം :കോവിഡ് മഹാമാരിയുടെ കാലത്ത്വന്‍ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയ സംഭവം അന്വേഷിക്കാനുള്ള ലോകായുക്തയുടെ ഉത്തരവില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇടപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് ശൈലജRead More →









