ഡോ. സിസ തോമസിന് തിരിച്ചടി ;കാരണം കാണിക്കൽ നോട്ടീസിനെതിരെയുള്ള ഹർജി തള്ളി
30/3/23 തിരുവനന്തപുരം: സിസ തോമസിന് തിരിച്ചടി,ചട്ടം ലംഘിച്ചതിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ ഡോ. സിസ തോമസ് നല്കിയ ഹര്‍ജി തള്ളി. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി.Read More →









