പെട്രോൾ, ഡീസൽ വില വർധന ആവശ്യ സാധന വിലകയറ്റം സൃഷ്ടിക്കും, യുഡിഫ് കരിദിനം ഇന്ന്
1/4/23 തിരുവനന്തപുരം :പെട്രോൾ, ഡീസൽ വില വർധന നിലവിൽ വന്നു. ആവശ്യ സാധനങ്ങൾക്കും വില ഉയരും. ഇതിന് പിന്നാലെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും യുഡിഎഫ്Read More →






