ജസ്റ്റീസ്. തോട്ടത്തിൽ.ബി.രാധാകൃഷ്ണൻ അന്തരിച്ചു, വിടവാങ്ങിയത് നീതിക്കായി നിലകൊണ്ട വ്യക്തിത്വം
3/4/23 കൊച്ചി :ജസ്റ്റീസ്. തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ 1983 ലാണ് അഭിഭാഷകനായത്. 2004Read More →









