ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കായി ബോധവത്കരണം ഏപ്രിൽ 18ന്
4/4/23 തിരുവനന്തപുരം :കോവളത്ത് വിദേശ പൗരനെ ടാക്‌സി ഡ്രൈവർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ കോവളം ഗസ്റ്റ്ഹൗസിൽ അടിയന്തരയോഗം ചേർന്നു. ഓട്ടോ-ടാക്‌സി സേവനങ്ങൾ ടൂറിസ്റ്റ് ഫ്രണ്ട്‌ലി ആയി മാറ്റുന്നതുമായി ബന്ധപ്പെട്ട്Read More →







