ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാൻ റിട്ട:ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ഉപലോകായുക്ത നിയമനവും ചട്ടവിരുദ്ധം, നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാനായി നിയമിച്ച റിട്ട: ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ഉപലോകായുക്തയായുള്ള നിയമനവും ചട്ടവിരുദ്ധമായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് പരാതി. ഉപ ലോകയുക്ത നിയമന കാലാവധി ക്ക്Read More →









