പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് കോടതി ;കേജ്രിവാളിന് 25000രൂപ പിഴയും ചുമത്തി
31/3/23 ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള് വ്യക്തമാക്കാന് ഗുജറാത്ത് യൂണിവേഴ്സിറ്റിക്ക് നിര്ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് ഡല്ഹി മുഖ്യമന്ത്രി സമര്പ്പിച്ച ഹര്ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ആ വിവരം ആവശ്യമുള്ള കാര്യമല്ലെന്ന്Read More →








