രാജ്യത്ത് വീണ്ടും കോവിഡ് കണക്കുകളിൽ വൻ വർധന ;24മണിക്കൂറിൽ 5335പേർക്ക് രോഗം സ്ഥിരീകരിച്ചു
6/4/23 ഡൽഹി : രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 5335പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത്Read More →









