National (Page 431)

8/4/23 ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന തുടരുന്ന പശ്ചത്തലത്തിൽ ജില്ലകൾ തോറും യോഗം വിളിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം . തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാന തലത്തില്‍ മോക്ഡ്രില്‍Read More →

7/4/23 തിരുവനന്തപുരം :ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തിയായ 4വീടുകളുടെ ഉദ്ഘാടനം നാളെ നിർവഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ എല്ലാപേർക്കും വീട് എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി FB പോസ്റ്റിൽ അറിയിച്ചു.   മുഖ്യമന്ത്രിയുടെRead More →

7/4/23 തിരുവനന്തപുരം :ട്രെയിൻ തീ വയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് കുറ്റം സമ്മതിച്ചതായി എ ഡി ജി പി എം. ആർ. അജിത് കുമാർ വ്യക്തമാക്കി. കൂടാതെ ട്രാക്കില്‍ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണെന്നുംRead More →

7/4/23 കണ്ണൂർ : ട്രെയിനിലുണ്ടായ തീവയ്പ്പിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു .പലോട്ടുപള്ളി സ്വദേശി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സര്‍ക്കാര്‍Read More →

7/4/23 ഡൽഹി : ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം വലിയ രീതിയില്‍ ഉയർന്ന  സാഹചര്യത്തില്‍ ഇന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി യോഗം ചേര്‍ന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ യോഗം ചേരണമെന്ന്Read More →

7/4/23 ആന്ധ്രാപ്രദേശ് :മുതിർന്ന കോൺഗ്രസ്‌ നേതാവും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കിരൺ കുമാർ റെഡ്ഢി ബിജെപിയിലേക്ക്. ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെയും സാന്നിദ്ധ്യത്തില്‍ ഇന്ന് അദ്ദേഹം ബി ജെ പിയില്‍Read More →

7/4/23 പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഖവെള്ളി.മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ യേശുവിന്‍റെ കുരിശുമരണം. വിശുദ്ധവാരാചരണത്തിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുന്ന വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. യേശു മരണത്തിന്Read More →

6/4/23 തിരുവനന്തപുരം :അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായിRead More →

6/4/23 തിരുവനന്തപുരം :കോൺഗ്രസിന്റെ ശക്തനായ നേതാവ് എ. കെ. ആന്റണിയുടെ മകൻ കോൺഗ്രസ്‌ രാഷ്ട്രീയത്തിലെ പതിവ് തെറ്റിച്ചു കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.കോൺഗ്രസ്‌ പാർട്ടിയിലോ, ജനങ്ങളുടെ ഇടയിലോ,ഒട്ടും സ്വാധീനമില്ലാത്തഅനിൽ ആന്റണി യെ മറുകണ്ടം ചാടിച്ചRead More →

6/4/23 ഡൽഹി :ബി ജെ പിയുടെ സ്ഥാപക ദിനത്തിൽ ബിജെപി പാളയത്തിൽ എത്തിയഅനില്‍ ആന്റണി ബഹുമുഖ വ്യക്തിത്വമാണെന്ന് പീയുഷ് ഗോയല്‍. കേന്ദ്രമന്ത്രി വി മുരളീധരനും അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. “രാജ്യത്തിനായി നിലപാടെടുത്തപ്പോള്‍Read More →