സി.ഭാസ്ക്കരൻ (1945-2011),12-ാം സ്മൃതിദിനം.. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
9/4/23 കണ്ണൂർ ജില്ലയിലെ വേങ്ങാട് കിഴക്കേത്തെരുവ് വീട്ടിൽ ശങ്കരൻ, കുഞ്ഞി എന്നിവരുടെ മകനായി 1945 ഡിസംബർ 15-ന് ജനിച്ചു.കേരള സ്റ്റുസൻറ് സ്ഫെഡറേഷൻ (കെ.എസ്.എഫ്) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരവെ 1970-ൽ എസ്.എഫ്.ഐ രൂപികരിക്കുന്നതിൽ പ്രമുഖ പങ്കുRead More →








