രാഹുലും, പ്രിയങ്ക യും ഇന്ന് വയനാട്ടിൽ
11/4/23 വയനാട്:രാഹുലും,പ്രിയങ്കയും ഇന്ന് വയനാട്ടിൽ. അയോഗ്യ നാക്കപെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ കേരളത്തിൽ എത്തുന്നത്. രാഹുലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കല്‍പ്പറ്റയില്‍ വൈകിട്ട് 3ന് സത്യമേവ ജയതേ എന്ന പേരില്‍ യുഡിഎഫ് റോഡ്ഷോ സംഘടിപ്പിക്കും. പാര്‍ട്ടിRead More →









