കലാമണ്ഡലം കേശവൻ (1936-2009) ഇന്ന് 14-ാം ഓർമ്മ ദിനം സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
25/4/23 കേരളത്തിൽ അറിയപ്പെടുന്ന വാദ്യ (ചെണ്ട) കലാകാരനും, അഭിനേതാവു, സാഹിത്യകാരനുമായിരുന്നു.കലാമണ്ഡലം കേശവൻ. പാലക്കാടു ജില്ലയിലെ പെരിങ്ങോടു നീട്ടിയത്തു വീട്ടിൽ ജാനകി അമ്മയുടെയും കുറുങ്കാട്ടുമനയ്ക്കൽ വാമനൻ നമ്പൂതിരിയുടേയും മകനായി 1936 മേയ് 18ന് ജനിച്ചു. ഒമ്പതാംRead More →






