മഹാപൂരം ഇന്ന്, ചെറു പൂരങ്ങളുടെ വരവ് തുടങ്ങി
30/4/23 തൃശൂർ :പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്.ഏഴരയോടെ തേക്കിന്‍കാടെത്തിയ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനില്‍ പ്രവേശിച്ച് മടങ്ങും. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍,Read More →







