വന്ദേ ഭാരത് തീവണ്ടിക്ക് നേരെ കല്ലെറുണ്ടായത് തിരൂറിനും പരപ്പനങ്ങാടിക്കും ഇടയ്ക്കെന്ന് അന്വേഷണ സംഘം
2/5/23 തിരുവനന്തപുരം :വന്ദേ ഭാരത് തീവണ്ടിയെ കല്ലെറിഞ്ഞത് തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള കമ്പനി പടിയിൽ വെച്ചാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിലെ യാത്രക്കാരനില്‍ നിന്ന് ലഭിച്ച വിഡിയോയില്‍ നിന്നാണ് ആക്രമണം നടന്ന സ്ഥലത്തെ കുറിച്ചുള്ളRead More →









