സെക്രട്ടറിയേറ്റിലെ തീപിടിത്തം ;ക്രൈംബ്രാഞ്ച് അന്വേഷിക്കും
9/5/23 തിരുവനന്തപുരം :സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിRead More →









