റോസ്ഗർ പദ്ധതി ;71000 പേർക്ക് കേന്ദ്ര സർക്കാർ ജോലി നൽകുന്നു
15/5/23 ഡൽഹി :സർക്കാർ ജോലികൾ ഉദ്യോഗാർഥികൾക്ക് നൽകുന്ന റോസ്ഗർ പദ്ധതിയുടെ ഭാഗമായി 71000പേർക്ക് തൊഴിൽ നൽകാൻ കേന്ദ്രം ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളിലേയ്ക്കാണ് നിയമനം. നാളെ ഇവര്‍ക്ക് നിയമന ഉത്തരവ്Read More →






