സസ്പെൻസ് ഒഴിഞ്ഞു, സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും, ശിവകുമാർ ഉപമുഖ്യമന്ത്രി, സത്യപ്രതിജ്ഞ ശനിയാഴ്ച
18/5/23 ബംഗളൂരൂ :നാളുകൾ നീണ്ട സസ്പെൻസ് അവസാനിച്ചു. കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി യാകും. ഇടഞ്ഞു നിന്ന ശിവകുമാർ ഉപ മുഖ്യമന്ത്രിയാകും. മേയ് 20 ശനിയാഴ്ച ബംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. പലതവണയായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍Read More →









