എം.ജി യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്കായി വിദ്യാർത്ഥികൾ നെട്ടോട്ടം,ശനിയാഴ്ച മുതൽ എംജി യിലും ‘മലയാള’ത്തിലും വിസി ഇല്ല,വിസി യ്ക്ക് പകരക്കാരനില്ലാതാവുന്നത് ആദ്യം വിരമിച്ച എംജി വിസി യെ ഉൾപ്പെടുത്തി നൽകിയ സർക്കാർ പാനൽ ഗവർണർ അംഗീകരിച്ചില്ല, വീണ്ടും സീനിയർ പ്രൊഫസ്സർമാരുടെ പാനൽ ആവശ്യപ്പെടും
1/6/23 എംജി യിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാതെ വിദ്യാർത്ഥികൾ നെട്ടോട്ടം. കഴിഞ്ഞ ശനിയാഴ്ച മുതൽ എംജി സർവ്വകലാശാലയിൽ സ്ഥാനമൊഴിഞ്ഞ വി സി ക്ക് പകരക്കാരനെ കണ്ടെത്താൻ വൈകുന്നത്കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ ആശങ്കയിലായി.Read More →









