അഴിമതി ആരോപണം :മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചുവിട്ടു
13/6/23 തിരുവനന്തപുരം :തിരുവനന്തപുരം മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു.സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് സഹകരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പിരിച്ചു വിട്ടത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് കഴിഞ്ഞ കുറച്ചു നാളുകളായി അഴിമതി ആരോപണംRead More →








