മുൻ മന്ത്രിയും, കോൺഗ്രസ് നേതാവുമായ എം. എ കുട്ടപ്പൻ അന്തരിച്ചു
21/6/23 തിരുവനന്തപുരം :കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായിരുന്ന എം. എ. കുട്ടപ്പൻ (76) അന്തരിച്ചു. 2001ലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ പിന്നാക്ക-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. നാല് പ്രാവശ്യം നിയമസഭാംഗമായിട്ടുണ്ട്. ഖാദി ആന്‍ഡ് വില്ലേജ്Read More →







