വമ്പർ ചിരി സമ്മാനവുമായി കെങ്കേമം വരുന്നു
27/6/23 ഒരു മുഴുനീള കോമഡി ചിത്രമായ കെങ്കേമം ജൂലൈ മാസം പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുകയാണ്. ഓൺ ഡമാൻസിൻ്റെ ബാനറിൽ, നവാഗതനായ ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ചെറുപ്പക്കാരുടെ ആശയുടെ,Read More →








