ഹിജാബ് വിഷയം ;സ്കൂളിന് ഗുരുതര വീഴ്ച്ച സംഭവിച്ചു :വി. ശിവൻകുട്ടി
തിരുവനന്തപുരം:ഹിജാബ് വിഷയത്തിൽ സ്കൂളിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ച ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. Fb പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. വി. ശിവൻകുട്ടിയുടെFB പോസ്റ്റ് എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്Read More →








