ഈ അമ്മയും മകളും മിടുക്കികളാണ് ; ഒരേ ഓഫീസില്‍ നിന്ന് സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക്
എല്‍ ഡി ക്ലര്‍ക്കായി അമ്മ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അതേ ഓഫീസില്‍ തന്നെ മകള്‍ക്കും ജോലിയില്‍ തുടക്കം. കായംകുളം പുള്ളിക്കണക്ക് കുമാരഭവനത്തില്‍ ബിന്ദുവിന്റെയും കേരള ബാങ്ക് ചൂനാട് ശാഖയിലെ ജീവനക്കാരൻ ബാബുവിന്റെയും മകള്‍Read More →









