National (Page 377)

  മലയാളത്തിൽ ആദ്യമായി ഇരട്ട സഹോദരങ്ങളായ ജോജോ – ജിജോ സംവിധായകന്മാരാകുന്ന വേനൽ പറവകൾ എന്ന ചിത്രത്തിൻ്റെ പൂജ, കുട്ടനാട്ടിലെ ചാത്തങ്കരിയിൽ നടന്നു.തിരുവല്ല സഹൃദയ നാടക സമിതിയുടെ ഉടമകളും, അറുപത്തൊമ്പതോളം പ്രൊഫഷണൽ നാടകങ്ങൾ രചിച്ച്,Read More →

24/8/23 തിരുവനന്തപുരം :ആഘോഷങ്ങൾ എങ്ങനെയും പൊടിപൂരമാക്കുന്ന തലമുറക്ക് മാതൃകയാകുകയാണ് നേമം vghss ലെ വിദ്യാർത്ഥിനികൾ. ഓണാഘോഷത്തിനായി സ്വരൂപ്പിച്ച തുക കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ച കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളായി മാറുന്നു. ശാന്തിവിള താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയറും,Read More →

അടിവസ്ത്രങ്ങള്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാതിരുന്നാല്‍ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ വില്ലനായി കടന്നുവരുന്നതാണ്.  അടിവസ്ത്രങ്ങള്‍  അശ്രദ്ധയോടെ  ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ചര്‍മ്മത്തിനു ദോഷം ചെയ്യുന്ന കാര്യമാണ്. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത്, കൃത്യമായി അലക്കാതെ ഉപയോഗിക്കുന്നത്, വെയിലത്ത് നന്നായിRead More →

ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ടൗണില്‍ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന  മുഴുവൻ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. തദ്ദേശ ഭരണ ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ  നടപടി. ചങ്ങനാശ്ശേരി സ്വദേശിനിRead More →

24/8/23 കണ്ണൂർ :കണ്ണൂർ സർവ്വകലാശാലയിൽ പുതുതായി നിലവിൽവന്ന പിജി സിലബസിൽ എം എ ഇംഗ്ലീഷ് കോഴ്സിലാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ. കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയി രിക്കുന്നത്. “മൈ ലൈഫ് ആസ്Read More →

ബംഗളുരു : ചരിത്രമെഴുതി ചന്ദ്രയാൻ3യുടെ സോഫ്‌ട് ലാൻഡിംഗിന് പിന്നാലെ ലാൻഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി, ലാൻഡ് ചെ.യ്ത് നാലുമണിക്കൂറുകള്‍ക്ക് ശേഷമാണ് ലാൻഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള പ്രജ്ഞാൻ റോവര്‍‌ പുറത്തിറങ്ങിയത്. റോവര്‍ പുറത്തിറങ്ങാൻ നാലുമണിക്കൂറോ ഒരുRead More →

ന്യൂഡല്‍ഹി : ഭാര്യയായ 15 വയസ്സുള്ള കുട്ടിയുമായുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇങ്ങിനെ 15 വയസ്സുള്ള കുട്ടിയെ വിവാഹം കഴിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതിയുടെRead More →

വാഹനങ്ങളില്‍ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് വിലക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്ത്. വാഹനങ്ങളില്‍ ജാതി, മത സ്റ്റിക്കര്‍ പതിച്ചതിന് വാഹന ഉടമകളില്‍ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയെന്നാണ് ഇപ്പോള്‍Read More →

സംസ്ഥാനത്തുടനീളം കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്കുകൾ വർദ്ധിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി. അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് വർദ്ധനവ് സംബന്ധിച്ച് പഠനം നടത്താൻ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനെRead More →

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ   പ്രചാരണത്തിന്  വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലുംRead More →