സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വിൻ’. സിനിമയുടെ പൂജാകർമം തിരുവനന്തപുരത്ത് നടന്നു
1/9/23 സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ നിർമ്മാണവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിൻ’. സിനിമയുടെ പൂജാകർമം തിരുവനന്തപുരത്ത് നടന്നു.സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനംRead More →









