National (Page 368)

5/9/23 തിരുവനന്തപുരം : ഓണത്തിന്റെ പശ്ചാത്തലത്തിലുള്ള സംഗീത വീഡിയോ ആൽബം സാരംഗീരവം ചലച്ചിത്ര നടൻ മധു പ്രകാശനം ചെയ്തു. ഹൃദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ആൽബം ഡോ. ബി. രജീന്ദ്രൻ, ശരത് രാജ് എന്നിവർRead More →

5/9/23 എൽ. എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കൗണ്ട്ഡൗൺ എന്ന ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഷോർട്ട് ഫിലിംRead More →

ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി അടിസ്ഥാന അവകാശമായി മാറ്റാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ ആവശ്യപ്പെടുന്ന ‘വൈദ്യുതി ഉപഭോക്തൃ അവകാശങ്ങൾ’ സംബന്ധിച്ച നിയമത്തിലെ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്.Read More →

ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഭക്ഷണ വിഭവങ്ങളിൽ  ഒന്നാണ് മുട്ട. കോഴിമുട്ടയും താറാവ് മുട്ടയുമാണ് നമ്മള്‍ പൊതുവെ ഭക്ഷണക്രമത്തില്‍ ചേര്‍ക്കാറുള്ളത്. എപ്പോഴും മുട്ട പുഴുങ്ങി കഴിക്കുന്നതാണ്  ആരോഗ്യത്തിനു കൂടുതല്‍ നല്ലത്. പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത്Read More →

5/9/23 കോട്ടയം :53വർഷങ്ങൾക്കിപ്പുറം ഉമ്മൻ‌ചാണ്ടിയെന്ന പേരില്ലാത്ത ബാല്ലറ്റ് പേപ്പറുമായി പുതുപ്പള്ളി വിധിയെഴുതുന്നു… ആദ്യ ഒന്നര മണിക്കൂറിൽ 10.26%പോളിംഗ് രേഖപെടുത്തി.മിക്ക ബൂത്തുകളിലും നീണ്ട ക്യു അനുഭവപ്പെടുന്നു.മഴ ഭീഷണിയിലും കന്നി വോട്ടര്‍മാരും പ്രായമായവരും അടക്കം വോട്ട് ചെയ്യാനെത്തി.Read More →

കെഎസ്‌ആര്‍ടിസി ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ വരുത്തിയിട്ടുള്ള പുതിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഇന്ന്  മുതല്‍ https//www.onlineksrtcswift.com എന്ന വെബ്സൈറ്റിലും Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് റിസര്‍വേഷൻRead More →

4/9/23 തിരുവനന്തപുരം : ചലച്ചിത്ര നിർമ്മാതാവ് ബൈജു പണിക്കർ(59) അന്തരിച്ചു. മരണം ഹൃദയാഘാതത്തെത്തുടർന്ന്, ഒരു മെയ് മാസപ്പുലരിയിൽ എന്ന സിനിമയുടെ നിർമ്മാതാവാണ്, വെള്ളറട വിപിഎംഎച്ച് എസ് മാനേജരാണ്, സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന്Read More →

4/9/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകാ യുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജിയിൽ മുഖ്യമായി പരാമർശിച്ചിട്ടുള്ള സിപിഎം ന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതിRead More →

  വ്യത്യസ്തമായ ഒരു പ്രേതകഥയുമായെത്തുകയാണ് സംവിധായകൻ എ.കെ.ബി.കുമാർ.ദിബേണിംഗ് ഗോസ്റ്റ് എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. മൂന്നാറിലെ പ്രസിദ്ധമായ തരകൻ ബംഗ്ലാവിൽ നടക്കുന്ന, ആരെയും ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെRead More →

കൊച്ചി: ലഹരി ഉപയോഗം കണ്ടെത്തുന്നതിനായുള്ള  കൊച്ചി റൂറല്‍ പൊലീസിൻ്റെ വ്യാപക റെയ്ഡ്. അലുവ റെയില്‍വേ സ്‌റ്റേഷനിലും പരിസരത്തും ഊർജിതമായ  പരിശോധന നടത്തി. അന്യ  സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി പാര്‍ക്കുന്ന ഇടങ്ങളിലാണ് പരിശോധ നടത്തിയത്. കൊച്ചിRead More →