ഇനി മുതല്‍ ഔറംഗാബാദ് അറിയപ്പെടുക ഛത്രപതി സംഭാജിനഗര്‍ എന്ന പേരിൽ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി . ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്. മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാണ് മാറ്റിയിരിക്കുന്നത്. ഇവ രണ്ടുംRead More →








