ബാസിത് പോലിസ് കസ്റ്റഡിയിൽ
മലപ്പുറം :ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ പെട്ട ബാസിത് പോലിസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് മഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് നിയമന കോഴRead More →









