ഇനി ശരണം വിളിയുടെ ദിനങ്ങൾ…കാനന വാസാ കലിയുഗ വരദാ ” ‘ശബരിമല ‘പുണ്യമല… ലേഖനം. കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
ഭാരതത്തിലെ മുഖ്യ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമലയും അനന്തപുരിയും തമ്മിലുള്ള ബന്ധം അനാദിയും അഭേദ്യവുമാണ്. നൈര്മല്യത്തിന്റെ കുളിരു കോരുന്ന വൃശ്ചികം — ധനു മാസങ്ങളിൽ സഹ്യന്റെ ഗിരി ശൃങ്ഗത്തിലെസന്നിധാനത്തിൽ വൃശ്ചികം ഒന്നിന് ഭക്തലക്ഷങ്ങൾക്കുRead More →








