അക്ഷയ സംരംഭം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം :കോർപ്പറേഷനിൽ ഒഴിവുള്ള ഹാർവിപുരം ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുണ്ടെങ്കിൽ ,പ്രസിദ്ധീകരണ തിയതി മുതൽ 14 ദിവസത്തിനുള്ളിൽ ജില്ലാ കളക്ടറിനെയോ അക്ഷയRead More →







