ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ സംസ്ഥാന മീഡിയ ചെയർമാനായി സുരേഷിനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം :മനുഷ്യാവകാശ ദിനത്തിൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ സംസ്ഥാനമീഡിയ ചെയർമാനായിസുരേഷിനെ തിരഞ്ഞെടുത്തു . തുടർന്ന് പ്രസ്തുത യോഗത്തിൽ ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ സുരേഷിനെ പൊന്നാട നൽകി ആദരിച്ചു.Read More →







