കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു ജാഗ്രത വേണമെന്ന് നിർദ്ദേശം
തിരുവനന്തപുരം :കേരളത്തിൽ കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ നിതാന്ത ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണംRead More →







