നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് നാല് മണ്ഡലങ്ങളിൽ
തിരുവനന്തപുരം :നവകേരള സദസ്സ് ഇന്ന് ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിൽ നടക്കും. ജില്ലയിലെ ആദ്യ പ്രഭാത യോഗം ആറ്റിങ്ങൽ മാമം പൂജാ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9ന് ക്ഷണിക്കപ്പെട്ട അതിഥികളുമായിRead More →







