വയലാർരാമവർമ്മയുടെ തൊണ്ണൂറ്റി എട്ടാം ജന്മവാർഷികാഘോഷത്തിന് സ്ഥാനാർഥികളുടെ സാനിധ്യത്തിൽ ആഘോഷിച്ചു
തിരുവനന്തപുരം : വയലാർരാമവർമ്മയുടെ തൊണ്ണൂറ്റി എട്ടാം ജന്മവാർഷികദിനത്തിൽ പ്രിയ ഗന്ധർവ്വ കവിയ്ക്ക് പ്രണാമമർപ്പിച്ചു കൊണ്ട് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രാവിലെ 7. 30ന് വെള്ളയമ്പലം വയലാർ സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള വയലാർ പ്രതിമയ്ക്ക്Read More →








