കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ മന്ത്രി നയിക്കും
ഡൽഹി :2026 ഏപ്രിൽ 28 ന് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (SCO) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ മന്ത്രി ശ്രീ.രാജ്‌നാഥ് സിംഗ് നയിക്കും. യോഗത്തിൽ, വിവിധRead More →









